Question: ഇപ്പോഴുള്ള നേപാളിന്റെ പ്രസിഡന്‍റ് ആര് ആണ്?
A. ബിദ്യ ദേവി ഭാര്യാനി (Bidya Devi Bhandari)
B. രാം ചന്ദ്ര പൗഡൽ (Ram Chandra Paudel)
C. കെ.പി. ശർമ്മ ഒലി (KP Sharma Oli)
D. Noa
Similar Questions
1947 ഒക്ടോബർ 26-ന് ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഒപ്പിട്ട് ജമ്മു-കാശ്മീർ നാട്ടുരാജ്യത്തെ ഔദ്യോഗികമായി ഇന്ത്യയുമായി ചേർത്ത ഭരണാധികാരി ആരായിരുന്നു?
A. ഷെയ്ഖ് അബ്ദുള്ള
B. മഹാരാജാ ഹരി സിംഗ്
C. ജവഹർലാൽ നെഹ്‌റു
D. ലോർഡ് മൗണ്ട് ബാറ്റൺ
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future